Pages

History Is Memory

"THE PAST REMINDS US OF TIMELESS HUMAN TRUTHS AND ALLOWS FOR THE PERPETUATION OF CULTURAL TRADITIONS THAT CAN BE NOURISHING; IT CONTAINS EXAMPLES OF MISTAKES TO AVOID, PRESERVES THE MEMORY OF ALTERNATIVE WAYS OF DOING THINGS AND IS THE BASIS FOR SELF-UNDERSTANDING..."
-Bettina Drew

About Me

കൊട്ടപ്പുറം ഇല്ലിക്കത്തൊടിയില്‍ പാര്‍ക്കുന്ന അബ്ദുറഹിമാന്‍റെ മകന്‍ മുഹമ്മദ് കുട്ടി. വല്യുപ്പ കൊട്ടപ്പുറം മണറങ്കോട് താമസിച്ചിരുന്ന മുഹമ്മദ്‌ കുട്ടി. അദ്ദേഹത്തിന്‍റെ പിതാവ് കുഞ്ഞിക്കോയ മരക്കാര്‍. അദ്ദേഹത്തിന്‍റെ പിതാവ് ചാലിയത്തു നിന്നും വന്ന ബിച്ചിക്കോയ മരക്കാര്‍. ബിച്ചിക്കോയ മരക്കാരുടെ ഭാര്യ മൂത്തെടത്തെ കുഞ്ഞിക്കോയ മരക്കാരുടെ മകളായിരുന്നു. ബിച്ചിക്കോയ മരക്കാരുടെ പിതാവ് ചാലിയം വലിയകത്ത് തറവാട്ടിലെ പി.വി. കുഞ്ഞി മൊയിതീന്‍ മരക്കാര്‍.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസം എന്ന ഗവേഷണ സ്ഥാപനത്തില്‍ പി.എച്ച്.ഡി. ചെയ്യുന്നു.

No comments:

Post a Comment